May 17, 2026

സഹപാഠിക്കൊരു കൈത്താങ്ങ് ഉദ്ഘാടനം ചെയ്തു

0
IMG_20230530_163808.jpg
By ന്യൂസ് വയനാട് ബ്യൂറോ
ദ്വാരക സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസിന്റെ ആഭിമുഖ്യത്തിൽ കരിങ്ങാരി ഗവ.യു.പി.സ്കൂളിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. സഹപാഠിക്കൊരു കൈത്താങ്ങ് പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് മെമ്പർ  രമേശൻ സി.വി. നിർവ്വഹിച്ചു. ഹെഡ് മാസ്റ്റർ ശശി.പി.കെ അധ്യക്ഷത വഹിച്ചു. എൻ. എസ്.എസ് കൺവീനർ പി.വി. ജിബി മാസ്റ്റർ, ടോമി മാത്യു, ജെസി. കെ.ജെ, ശ്രീലത. പി ,ഡോ.ഗോവിന്ദ രാജ് , ജീന ഇ.എസ്, ഷീജ ഡി.കെ മനോജ്, മമ്മൂട്ടി കെ തുടങ്ങിയവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *