October 11, 2026

പുസ്തകം പ്രകാശനം ചെയ്തു

0
IMG_20230603_113453.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്പറ്റ : അക്ഷര ദീപം സാംസ്‌കാരിക സമിതിയുടെ കവിത സമാഹാരം 'തണൽ ചില്ലയിലെ വേനൽ കുളിര് ' ജില്ല പഞ്ചായത്ത്‌ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പ്രകാശനം ചെയ്തു.
ജോയി ഐക്കരക്കുടി പുസ്തകം ഏറ്റു വാങ്ങി.
പ്രശസ്ത എഴുത്തുകാരി പ്രജീഷ ജയരാജ്‌ പുസ്തക പരിചയം നടത്തി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *