June 27, 2026

എം എസ് എഫ് ചങ്ങാതികൂട്ടം ക്യാമ്പയിൻ തുടക്കമായി

0
IMG_20230612_074833.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : എം എസ് എഫ് ചങ്ങാതിക്കൂട്ടം ക്യാമ്പയിൻ കല്ലിയോട്ട് കുന്ന് ശാഖയിൽ പാണക്കാട് സയ്യിദ് മുഹീനലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം മുസ്ലിംയൂത്ത്ലീഗ് പ്രസിഡന്റ് ഹാരിസ് കാട്ടിക്കുളം മുഖ്യപ്രഭാഷണം നടത്തി.
മണ്ഡലം മുസ്ലിംയൂത്ത് ലീഗ് വൈസ് പ്രസിഡന്റെ് കബീർ മാനന്തവാടി, മുസ്തഫ പാണ്ടിക്കടവ്, റഹീം അത്തിലൻ, അസ് ലം, മുഹമ്മദ് നിഹാൽ, ശഹബാസ് അമൻ ,ഷറിൽ, നിയാസ്, അൻസിൽ എന്നിവർ നേതൃത്തം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *