News Wayanad വാഴവറ്റ ജന വാസ മേഖലയിൽ കാട്ടുപൊത്തിറങ്ങി June 20, 2023 0 By ന്യൂസ് വയനാട് ബ്യൂറോ വാഴവറ്റ:കാരാപ്പുഴക്ക് സമീപം വാഴവറ്റയിൽ കാട്ടുപൊത്തിറങ്ങി. രാവിലെ ജനവാസമേഖലയിൽ ഇറങ്ങിയ പോത്ത് പ്രദേശത്ത് തുടരുകയാണ്. വന്യമൃഗങ്ങൾ എത്തുന്നത് സ്ഥിരമായതോടെ ജാഗ്രതയിലാണ് നാട്ടുകാർ. കാട്ടുപോത്തിനെ തുരത്താൻ വനംവകുപ്പ് നടപടികൾ ആരംഭിച്ചു. Post navigation Previous: ബാല പദ്ധതി ഉദ്ഘാടനം ചെയ്തുNext: എഡ്യൂക്കേഷനിൽ ഡോക്ടറേറ്റ് നേടി സിനി സൂസൻ മത്തായി Also read News Wayanad ഭാര്യാപിതാവിനെ മർദ്ദിച്ച കേസ്; കൽപ്പറ്റ കൺട്രോൾ റൂമിലെ പോലീസുകാരനെ സസ്പെൻഡ് ചെയ്തു November 10, 2026 0 News Wayanad തൊഴിലാളികൾ കുടുങ്ങിയത് കഴുത്തോളം മണ്ണിലും കോൺക്രീറ്റ് കമ്പികൾക്കിടയിലും; രക്ഷകരായി അഗ്നിരക്ഷാസേന November 10, 2026 0 News Wayanad മക്കളായി ചേർത്തുപിടിച്ചു; കല്യാണിയമ്മയ്ക്ക് അന്ത്യകർമം ചെയ്ത് റസാക്കും സുലൈമാനും November 10, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply