ബത്തേരി : ബാനർ സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ വായന ദിനാചരണത്തോടനുബന്ധിച്ച് കുമാരനാശാന്റെ 'ചണ്ഡാല ഭിക്ഷുകി' യെ ആസ്പദമാക്കി പുസ്തക ചർച്ച സംഘടിപ്പിച്ചു.
എം. എ പുഷ്പ അവതരണം നടത്തി.
കസ്തൂരി ഭായി ടീച്ചർ, ടി.കെ മുസ്തഫ,
കെ. വിനോദ്,പി.എം ശ്യാമള എന്നിവർ സംസാരിച്ചു.
Leave a Reply