September 17, 2026
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിലുള്ള 13 തേക്ക് മരങ്ങള്‍ മുറിച്ചെടുക്കന്നതിന് ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളില്‍ ജൂണ്‍ 30 ന് രാവിലെ 11 ന് ലേലം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.tender.lsgd.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 04945 240298.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *