October 11, 2026

ഞാറ്റുവേല ചന്ത കർഷക സഭ നാടീൽ വസ്തുക്കളുടെ വിതരണം എന്നിവ നടത്തി

0
IMG_20230704_194218.jpg
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ :
ഞാറ്റുവേല ചന്തയും കർഷക സദ, നാടീൽ വസ്തുക്കളുടെ വിതരണവും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ബാലൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.മുഹമ്മദ് ബഷീർ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.കെ. അസ്മ, കൃഷി ഓഫിസർ ഫർസാന . ഗ്രാമപഞ്ചായത്ത് മെമ്പർമാരായ മുഹമ്മദ് ബഷീർ, സജി യു.എസ്., സാജിത നൗഷാദ്, രജിത ഷാജി, ബുഷ്റ വൈശ്യൻ, സതി വിജയൻ , നിഷ മോൾ എന്നിവർ പ്രസംഗിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *