October 10, 2026

കായികാധ്യാപകൻ എം.കെ സെൽവരാജ് (63) നിര്യാതനായി .

0
IMG-20230713-WA0012.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ഫിസിക്കൽ എജ്യൂക്കേഷൻ വിഭാഗം മുൻ മേധാവിയും  അസോ. പ്രൊഫസറുമായിരുന്ന എം.കെ. സെൽവരാജ് (63)  അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിന്നു വേർപാട്. മാനന്തവാടി ഗവ. കോളേജിൽ കായികാധ്യാപകനായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് വ്യാഴാഴ്ച) മാനന്തവാടി മൈത്രിനഗറിലെ യാദവസമുദായ ശ്മശാനത്തിൽ.
ഭാര്യ. സി.ആർ ഇന്ദ്ര ( സീനിയർലെയ്സൺ ഓഫീസർ കോഫി ബോഡ് ബത്തേരി )
മക്കൾ. ഡോ. എം.എസ് ഐശ്വര്യ, ഡോ.എം.എസ് അക്ഷയ ,അഡ്വ. എം.എസ് അമൃത.
മരുമക്കൾ .ജി. മുനിരത്നം ഡിണ്ടികൽ, സൂരജ് കണ്ണൂർ
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *