മേപ്പാടി സെന്റ് ജോസഫ് യു.പി. സ്കൂളിന് എം .എല്‍.എ. ഫണ്ട് അനുവദിച്ചു
കൽപ്പറ്റ : ടി. സിദ്ദീഖ് എം.എല്‍.എ.യുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി സെന്റ് ജോസഫ് യു.പി. സ്കൂളിന് പ്രൊജക്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് 2,19,500 രൂപയും നടവയല്‍ സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളിന് ലാപ് ടോപ്പും അനുബന്ധ ഉപകരണങ്ങളും പ്രൊജക്ടര്‍ സ്ക്രീനും വാങ്ങുന്നതിന് 9,59,589 രൂപയും അനുവദിച്ച് ജില്ലാ കളക്ടര്‍ ഭരണാനുമതി നല്കി.





Leave a Reply