October 11, 2026

മേപ്പാടി സെന്റ് ജോസഫ് യു.പി. സ്‌കൂളിന് എം .എല്‍.എ. ഫണ്ട് അനുവദിച്ചു

0
IMG_20230713_183257.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ടി. സിദ്ദീഖ് എം.എല്‍.എ.യുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി സെന്റ് ജോസഫ് യു.പി. സ്‌കൂളിന് പ്രൊജക്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് 2,19,500 രൂപയും നടവയല്‍ സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് ലാപ് ടോപ്പും അനുബന്ധ ഉപകരണങ്ങളും പ്രൊജക്ടര്‍ സ്‌ക്രീനും വാങ്ങുന്നതിന് 9,59,589 രൂപയും അനുവദിച്ച് ജില്ലാ കളക്ടര്‍ ഭരണാനുമതി നല്‍കി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *