News Wayanad ഇന്റർസോൺ കലോത്സവത്തിൽ കേരള നടനത്തിൽ എ ഗ്രേഡ് നേടി അപർണ July 17, 2023 0 By ന്യൂസ് വയനാട് ബ്യൂറോ പുൽപ്പള്ളി: കാലിക്കറ്റ് യൂണിവേഴ്സിറ്റിഇന്റർസോൺ കലോത്സവത്തിൽ കേരള നടനത്തിൽ എ ഗ്രേഡ് നേടി അപർണ സതീഷ്. പുൽപ്പള്ളി വേടംകോട്ട് വി. ആർ സതീശൻ്റെയും, ബിന്ദുവിൻ്റെയും മകളാണ്. പുൽപ്പള്ളിപഴശ്ശി രാജാ കോളേജ് ജേർണലിസം രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് അപർണ്ണ. Post navigation Previous: ഇന്റർ സോൺ കലോത്സവം ; നൃത്ത ഇനങ്ങളിൽ നേട്ടങ്ങളുമായി നിവേദ് ഷാജിNext: അശ്വതി. കെ അനിലിന് കുച്ചിപ്പുടിയിൽ എ ഗ്രേഡ് Also read News Wayanad പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിച്ചു August 3, 2026 0 News Wayanad ഫണ്ട് വെട്ടിക്കുറച്ചതിൽ എൽഡിഎഫ് പ്രതിഷേധം; തദ്ദേശസ്ഥാപനങ്ങളിൽ സമരജ്വാല August 3, 2026 0 News Wayanad ജില്ലയില്‍ 14 ദുരിതാശ്വാസ ക്യാമ്പുകളിലായി 174 കുടുംബങ്ങള്‍ August 3, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply