August 2, 2026

ഉമ്മൻചാണ്ടിയുടെ നിര്യാണം ഡിടിപിസി അവധി കൊടുത്തില്ല

0
IMG_20230719_121727.jpg
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തോടനുബന്ധിച്ച് സർക്കാർ സംസ്ഥാനതലത്തിൽ അവധി പ്രഖ്യാപിച്ചെങ്കിലും ഡിറ്റിപിസിയുടെ കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് അവധി കൊടുത്തില്ലെന്നു പരാതി. മറ്റു വകുപ്പുകളുടെ കീഴിലുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങൾക്ക് അവധികൊടുത്തപ്പോൾ ഡിടിപിസിക്കു കീഴിലുള്ള കേന്ദ്രങ്ങൾ തുറന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *