August 2, 2026

സുബ്രതോ മുഖർജി ടൂർണമെന്റ് ; പൂക്കോട് എം. ആർ. എസ് ചാമ്പ്യന്മാർ

0
20230729_104956.jpg
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി: ബത്തേരി സെന്റ് മേരീസ് കോളേജിൽ നടന്ന 62-മത് വയനാട് ജില്ല സുബ്രതോ മുഖർജി ടൂർണമെന്റിൽ പൂക്കോട്ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ ചാമ്പ്യൻമാരായി. ഏചോം സർവോദയ സ്കൂളിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി. ജേതാക്കളെ സ്‌കൂൾ പി.ടി.എയും സ്റ്റാഫ് കൗൺസിലും അഭിനന്ദിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *