October 11, 2026

ടി. പി കുര്യാച്ചൻ ( 67) നിര്യാതനായി.

0
IMG_20230819_082320.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി: ചെറ്റപ്പാലം പുല്ല്യാട്ടേൽ കുര്യാച്ചൻ (67 – വിമുക്ത ഭടൻ ) നിര്യാത നായി .
കഴിഞ്ഞ ദിവസം ചെറ്റപ്പാലത്ത്  സ്കൂട്ടർ അപകടത്തെ തുടർന്ന് ചികിൽസയിലായിരുന്നു
ഭാര്യ : സാലി    
  മക്കൾ  : നീരജ റോസ് , അമൃത, അഞ്ജന. 
  മരുമക്കൾ:  ബിജോയ്‌ വർഗീസ്, നോബി, ഷാന്റോ.
 സംസ്കാരം  പിന്നീട് ചെറ്റപ്പാലം സെന്റ് : മേരിസ്  സിംഹാസന കത്രീഡൽ സെമിത്തേരിയിൽ നടക്കും
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *