വിനായക ചതുര്‍ത്ഥി ; അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടത്തി
മാനന്തവാടി: വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ച് വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ മേല്‍ശാന്തി കെ.വി ശ്രീജേഷ് നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടത്തി. ചടങ്ങില്‍ ക്ഷേത്രം ട്രസ്റ്റിമാരായ എച്ചോം ഗോപി, ടി.കെ അനില്‍കുമാര്‍, പത്മനാഭന്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.വി നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു, കര്‍ക്കിടക മാസത്തില്‍ നിത്യവും രാമായണ പാരായണത്തിന് നേതൃത്വം നല്‍കിയ സുമതിയമ്മയെ ഡോ.വിജയ കൃഷ്ണന്‍, ഡോ. രാധ, തുടങ്ങിയവര്‍ ആദരിച്ചു.






Leave a Reply