October 10, 2026

ബൈക്ക് ഇലക്ട്രിക് പോസ്റ്റി ലിടിച്ച് യുവാവ് മരിച്ചു

0
IMG_20230830_195203.jpg
By ന്യൂസ് വയനാട് ബ്യൂറോ
അമ്പലവയൽ: അമ്പലവയൽ ആലിൻചോട് ബൈക്ക് ഇലക്ട്രിക് പോസ്റ്റി ലിടിച്ച് അമ്പലവയൽ പായ കൊല്ലി സ്വദേശി ജിതിൻ മത്തായി (28) മരണപ്പെട്ടു. മൂന്ന് മണിയോടെ അമ്പ ലവയൽ ആലിൻ ചോടിൽ ആണ് സംഭവം. അമിത വേഗത്തിൽ എത്തിയ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജിതിനെ അമ്പലവയൽ സെൻറ് മാർട്ടിൻ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം മേപ്പാടി വിംസ് ഹോസ്പിറ്റലിലേക്ക് കൊ ണ്ടുപോകുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന അഖിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *