May 5, 2026

യാത്രയയപ്പ് നൽകി

0
20230901_094503.jpg
By ന്യൂസ് വയനാട് ബ്യൂറോ
 

 മാനന്തവാടി: മാനന്തവാടി ഡിപ്പോയിലെ കെ.എസ്. ആർ. ടി.സി ജീവനക്കാരനായ കെ.മുഹമ്മദിന് യാത്രയയപ്പ് നൽകി.
കെ.ജാഫർ  സ്വാഗതം പറഞ്ഞു .വയനാട് ജില്ല ക്സ്റ്റർ ഓഫീസർ കെ. പ്രശോബ്‌ അധ്യക്ഷത  വഹിച്ചു. സീനിയർ സൂപ്രണ്ട് സുധീർ റാം , റോയി കെ.ജെ എന്നിവർ  മൊമെന്റോയും, അനിൽകുമാർ എം.സി ചെക്കും, അൻവർ സാദിഖ് ( ഐ എൻ ടി യു സി) സബ് കണ്ടക്ടർമാരുടെ ഉപഹാരവും, പ്രേം ദാസ് മാസ്റ്റർ ഹൈസ്കൂൾ തല ഉപഹാരവും, രതീഷ് കേശവൻ ഷാളും അണിയിച്ച് കെ. മുഹമ്മദിനെ ആദരിച്ചു.ബാബുരാജ് മാസ്റ്റർ, സാബു ശിശിരം, ലെനിൻ ആശംസകള ർപ്പിച്ചു. ബി. ടി നൗഫൽ നന്ദി പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *