July 10, 2026

‘മണ്ണിൽ എഴുതുന്നവരും മനസ്സിൽ എഴുതുന്നവരും’ പുസ്തകം പ്രകാശനം ചെയ്തു

0
20230916_095322.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി : അഭിവന്ദ്യ ഗീവർഗ്ഗീസ് മോർ സ്തേഫാനോസ് തിരുമേനിയുടെ 17ാംമത് പുസ്തകം “മണ്ണിൽ എഴുതുന്നവരും മനസ്സിൽ എഴുതുന്നവരും” പ്രാകാശനം ചെയ്തു. മലങ്കരക്കുന്ന് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ വെച്ച് അഭിവന്ദ്യ തിരുമേനിയുടെ മാതാവ് കുറ്റിപറിച്ചേൽ അന്നമ്മ നിർവ്വഹിച്ചു. നിത്യജീവിതത്തിന് വിളക്കാകുന്ന 29 ലേഖനങ്ങളാണ് ഈ പുസ്തകത്തിന്റെ .  വില 150 രൂപയാണ്. പുസ്തകം വിറ്റുകിട്ടുന്ന തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി  ഉപയോഗിക്കുമെന്ന് തിരുമേനി അറിയിച്ചു.കൂട് പബ്ലിക്കേഷൻസാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. പ്രിന്‍റിംഗ് എൽദോ ഡിസൈൻസ്, ബത്തേരി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *