August 1, 2026

അബ്ദുള്ള ( 78) നിര്യാതനായി

0
20231003_122350.jpg
By ന്യൂസ് വയനാട് ബ്യൂറോ
തരുവണ: കരിങ്ങാരി കാരിയാടൻകണ്ടി അബ്ദുള്ള (അവോട്ടി 78) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: മൊയ്‌ദീൻ, ബഷീർ, സുലൈഖ, ഷാഫി, ഷമീന, മൈമൂന, സൽമ, താഹിറ, മരുമക്കൾ : കദീജ, ശരീഫ, ഹമീദ്, റൈഷ, ലത്തീഫ്, റഷീദ്, ഇബ്രാഹിം, ജാഫർ. ഖബറടക്കം നാലു മണിക്ക് തരുവണ ജുമാ മസ്ജിതിൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *