June 20, 2026

ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ക്ലാസ് സംഘടിപ്പിച്ചു

0
IMG_20231005_154034.jpg
By ന്യൂസ് വയനാട് ബ്യൂറോ
ദ്വാരക: വയനാട് ജില്ലാ ഫയര്‍ഫോഴ്‌സും ദ്വാരക എല്‍ഡൊറാഡൊ ഐടിഐ യും സംയുക്തമായി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ക്ലാസ് നടത്തി. മാനന്തവാടി ഫയര്‍ സ്റ്റേഷനിലെ ഓഫീസര്‍ വിശ്വാസ് പി.വി, ഫയര്‍മാന്‍ ലെജിത് എന്നിവര്‍ ബോധവല്‍കരണ ക്ലാസെടുത്തു. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ വിദ്യാര്‍ത്ഥികളെ അപകട സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്‍ഡൊറാഡൊ ഐടിഐ യും വയനാട് ജില്ലാ അഗ്‌നിശമന സേന ഡിപ്പാര്‍ട്ട്‌മെന്റും സംയുക്തമായി ക്ലാസ് സംഘടിപ്പിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *