August 2, 2026

ലഹരിക്കെതിരെ സംവാദ സദസ്സ് സംഘടിപ്പിച്ചു

0
20231006_115406.jpg
By ന്യൂസ് വയനാട് ബ്യൂറോ

തരുവണ:മാനന്തവാടി ജനമൈത്രി എക്സൈസും ആർട്സ് ലാന്റ് ലൈബ്രറി യും തരുവണ ഹൈസ്കൂൾ എസ്പിസി യൂണിറ്റും ചേർന്ന് തരുവണ ഗവ.ഹൈസ്കൂളിൽ സംഘടിപ്പിച്ച ലഹരിക്കെതിരെയുള്ള 
സംവാദ സദസ്സ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ജെസി എം. ജെ അധ്യക്ഷത വഹിച്ചു. മാനന്തവാടി ജനമൈത്രി
എക്സൈസ് സി. ഐ സനിൽ എസ്,പി. ടി. എ പ്രസിഡന്റ്‌ കെ. സി. കെ നജുമുദ്ധീൻ, ഇബ്രാഹിം പള്ളിയാൽ, സി. മമ്മു ഹാജി, മുഹമ്മദലി കെ, എച്ച്‌.എം മുഹമ്മദ്‌ കെ,നാസർ എ. കെ, സിവിൽ എക്സൈസ് ഓഫീസർ പി വിജേഷ്കുമാർ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *