June 25, 2026

ജില്ലാ സൈക്കിൾ പോളോ ചാമ്പ്യൻഷിപ് ഡബ്ലിയു ഒ എച്ച് എസ് എസ് പിണങ്ങോടിന് ഓവറോൾ കിരീടം

0
20231009_145024
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി : ജില്ലാ സൈക്കിൾ പോളോ ചാമ്പ്യൻഷിപ് ഡബ്ലിയു ഒ എച്ച് എസ് എസ് പിണങ്ങോടിന് ഓവറോൾ കിരീടം.ജില്ലാ സൈക്കിൾ പോളോ അസോസിയേഷന്റെ നേതൃത്വത്തിലാണ് ബത്തേരി ഐഡിയൽ സ്നേഹഗിരി സ്കൂളിൽ വെച്ച് ചാമ്പ്യൻഷിപ്പ് നടന്നത്. സബ്ജൂനിയർ ജൂനിയർ ആൺ പെൺ വിഭാഗങ്ങളിൽ വിജയികളായി ഓവറോൾ ചാമ്പ്യന്മാരായി. ജിഎച്ച്എസ്എസ് പനമരത്തിനാണ് രണ്ടാം സ്ഥാനം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *