September 8, 2026

വട്ടപ്പറമ്പിൽ ലൂക്ക (84) നിര്യാതനായി

0
IMG_20231018_193151.jpg
By ന്യൂസ് വയനാട് ബ്യൂറോ
എരുമാട്: മണൽവയൽ വട്ടപ്പറമ്പിൽ ലൂക്ക (84) നിര്യാതനായി. സംസ്ക്കാരം നാളെ വ്യാഴം വൈകുന്നേരം 2.30 ന് കയ്യുന്നി ഫാത്തിമ മാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ പരേതയായ ഏലിയാമ്മ. മക്കൾ അന്നക്കുട്ടി, ഷെർലി (കാസർഗോഡ്.), സിസ്റ്റർ എയ്ഞ്ചല ഡി.എം (ബെൽഗാം), ഫാ. വിൽസൻ ടി.ഒ.ആർ (യു.എസ്.എ), ഡെയ്സി ജോണി, ഡോ.തോമസ് (പ്രൊഫസർ,വിക്ടോറിയ കോളേജ് പാലക്കാട്), റീന (കോതമംഗലം) പരേതനായ അബ്രാഹം.
മരുമക്കൾ പരേതനായ ജോസ് തായിത്തറ, ബെന്നി, ജോണി, ഷിജ അബ്രാഹം, റുബീന തോമസ്, സോണി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *