May 31, 2026

ഒന്നാമത് അഖില വയനാട് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

0
20231023_142427.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാട്ടിക്കുളം: പുഞ്ചിരി ലൈബ്രറി ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ് വെള്ളാഞ്ചേരിയുടെ ആഭിമുഖ്യത്തില്‍ ഒന്നാമത് അഖില വയനാട് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. മത്സരത്തില്‍ പൈനാല്‍റ്റി ഷൂട്ട്ഔട്ടില്‍ ആസ്‌ക് അംബേദ്കറിനെ പരാജയപ്പെടുത്തി ഉദയ പനമരം ചാമ്പ്യന്‍ന്മാരായി. മത്സരത്തില്‍ വിജയികളായവര്‍ക്ക് ശശി കടുവകുഴിയില്‍, അഷ്‌റഫ് റ്റി.എം, ബിന്‍സണ്‍ സി.ബി, നവാസ് പി.സി, വിനീത് എം.വി എന്നീവര്‍ സമ്മാനദാനം നിര്‍വഹിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *