May 5, 2026

തുല്യത പരീക്ഷ ആരംഭിച്ചു

0
20231028 192243
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ :  സംസ്ഥാന സാക്ഷരതാ മിഷനും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന ഏഴാം തരം, നാലാം തരം തുല്യതയുടെ പരീക്ഷ ആരംഭിച്ചു. ജില്ലാതല ഉദ്ഘാടനം കല്പ്പറ്റ എസ്.കെ.എം.ജെ ഹയര് സെക്കണ്ടറി സ്‌ക്കൂളില് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര് പഠിതാവ് നബീസക്ക് ചോദ്യപേപ്പര് നല്കി നിര്വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എം.മുഹമ്മദ് ബഷീര് അധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് സി.കെ.ശിവരാമന്, ജില്ലാ സാക്ഷരതാ മിഷന് കോ-ഓര്ഡിനേറ്റര് പി.വി.ശാസ്തപ്രസാദ്, പ്രിന്‌സിപ്പല് സേവ്യോ ഓസ്റ്റിയന്, ഹെഡ് മാസ്റ്റര് എം.കെ.അനില്കുമാര്, ജില്ലാ ഓഫീസ് സ്റ്റാഫ് പി.വി.ജാഫര്, പ്രേരക്മാരായ ഗിരിജ.പി.വി, പുഷ്പലത.എം, സല്മത്ത്.കെ എന്നിവര് പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *