മാത്‍സ് എക്സിബിഷനിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി ഓസ്റ്റിൻ ടി അഗസ്റ്റിൻ
ബത്തേരി : മാത്‍സ് എക്സിബിഷനിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി ഓസ്റ്റിൻ ടി അഗസ്റ്റിൻ
മീനങ്ങാടിയിൽ വച്ച് നടന്ന ബത്തേരി സബ്ജില്ലാ മാക്സ് എക്സിബിഷനിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി ഓസ്റ്റിൻ ടിഅഗസ്റ്റിൻ.കേണിച്ചിറ, അരിമുള എ. യു. പി. സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് ഓസ്റ്റിൻ.അരിമുള സ്കൂളിലെ പ്രധാന അധ്യാപിക ഉഷ യും, ശ്രീവിദ്യയു മാണ് ഓ സ്റ്റിന്റെ പരിശീലകർ.കേണിച്ചിറ വാരിക്കാട്ട് റ്റി റ്റി അഗസ്റ്റിന്റെയും അഞ്ചു വിന്റെയും മകനാണ് ഓസ്റ്റിൻ.സഹോദരങ്ങൾ എയ്ഡൻ, ഏബൻ.





Leave a Reply