May 15, 2026

കുച്ചിപ്പുടിയിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി എയ്ഞ്ചൽ മരിയ എൽദോ

0
20231114 113412
By ന്യൂസ് വയനാട് ബ്യൂറോ

 

പുൽപ്പള്ളി : പുൽപ്പള്ളി വിജയ ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് എയ്ഞ്ചൽ.കലാമണ്ഡലം റെസി ഷാജി ദാസാണ് എയ്ഞ്ചലിന്റെ നൃത്താധ്യാപിക.പുൽപ്പള്ളി കാപ്പി സെറ്റ് മണ്ണാലിക്കൽ എൽദോയുടെയും, സൗമ്യയുടെയും മകളാണ് എയ്ഞ്ചൽ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *