പുൽപ്പള്ളി : ഉപജില്ല കലോത്സവത്തിൽ മോഹിനിയാട്ടത്തിലും കേരള നടനത്തിലും ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി അബിന ശിവാനന്ദൻ.മുള്ളൻകൊല്ലി സെന്റ് മേരീസ് എച്ച് എസ് എസ് പ്ലസ് വൺ വിദ്യാർഥിനിയാണ് അബിന.കലാമണ്ഡലം റെസി ഷാജി ദാസാണ് അബിനയുടെ നൃത്താധ്യാപിക.മുള്ളൻകൊല്ലി യിലെ ഫോട്ടോഗ്രാഫറായ ശിവാനന്ദന്റെ മകളാണ് അബിന.
Leave a Reply