May 15, 2026

മേപ്പാടി സപ്ലൈകോ സ്റ്റോറിന് മുൻപിൽ പ്രധിഷേധ ധർണ നടത്തി                           

0
Img 20231117 085229
By ന്യൂസ് വയനാട് ബ്യൂറോ

 

മേപ്പാടി :സബ്‌സിഡി ഭക്ഷ്യ ധാന്യങ്ങളുടെ ലഭ്യത കുറവിലും നിത്യേന വർദ്ധിച് വരുന്ന വിലക്കയറ്റത്തിലും പ്രതിഷേധിച്ച് മേപ്പാടി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പാടി സപ്ലൈ കോ സ്റ്റോറിന് മുൻപിൽ പ്രധിഷേധ ധർണ നടത്തി. മണ്ഡലം പ്രസിഡന്റ്‌ ഒ. വി. റോയ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ ബി. സുരേഷ് ബാബു ഉത്ഘാടനം ചെയ്തു.

ഒ. ഭാസ്കരൻ, രാജു ഹെജമാടി, ടി. എ, മുഹമ്മദ്‌,.ബെന്നി ബി. പി., ജോൺ വി. എ,, എൻ. കെ. സുകുമാരൻ,പി. എം, സൈദലവി, രാധ രാമസ്വാമി, കെ.പി,ഹൈദരലി,സക്കറിയാസ്, സു ജാത,ശ്രീജ ബാബു,സുകന്യ സിന്ധു,രാധാമണി,രാധ.വി, അഷ്‌റഫ്‌, പി ആർ, കൃഷ്ണൻകുട്ടി, ബീരാൻ ചന്ദ്രൻ, ബെൽസർ തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *