തരുവണ :മീത്തൽ കരിയാടൻകണ്ടി മൊയ്തു ഹാജി മുത്താരിയുടെ ഭാര്യ ‘ആസ്യ ഹജ്ജുമ്മ (59) നിര്യാതനായി. മക്കൾ: മുഹമ്മദാലി, അബ്ദുല്ല, മുനീർ, സിദീഖ്, നസീറ, റസിയ. മരുമക്കൾ: മുനീർ പുലിക്കാട്, മൊയീൻ വാരാമ്പറ്റ, നുസൈബ, റഷീദ,ആയിഷ, മുബീന. ഖബറടക്കം ഇന്ന് രാവിലെ 9.30 ന് മീത്തൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Leave a Reply