June 20, 2026

കിസാന്‍ സമ്മാന്‍ നിധി: 1,598 കോടി നല്‍കി

0
Img 20231205 181451
By ന്യൂസ് വയനാട് ബ്യൂറോ

പുല്‍പ്പള്ളി: കര്‍ഷകര്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ കിസാന്‍ സമ്മാന്‍ നിധിയെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി. രാജന്‍.

ഈ പദ്ധതിയിലൂടെ സംസ്ഥാനത്തു മാത്രം 1,598 കോടി രൂപ വിതരണം ചെയ്തതായി അദ്ദേഹം പറഞ്ഞു. എന്‍ഡിഎ ജനപഞ്ചായത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജന്‍. ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഇ.കെ. സനല്‍ അധ്യക്ഷത വഹിച്ചു. കെ.ഡി. ഷാജിദാസ്, കെ.പി. മധു, ദീപു പുത്തന്‍പുരയില്‍, പി.ആര്‍. തൃദീപ്കുമാര്‍, കെ.കെ. അരുണ്‍, കെ.ബി. മദന്‍ലാല്‍, പി.എസ്. കവിത, പി. പദ്മനാഭന്‍, പി.സി. ഗോപിനാഥന്‍ എന്നിവര്‍ സംസാരിച്ചു. വിവിധ മേഖലകളില്‍ മികവു തെളിയിച്ചവരെ ആദരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *