October 8, 2026

കുഞ്ഞിരാമൻ നമ്പ്യാർ (82) നിര്യാതനായി

0
Img 20231214 181058
By ന്യൂസ് വയനാട് ബ്യൂറോ

മടക്കിമല : പാമ്പാടി കുന്നിൽ കുഞ്ഞിരാമൻ നമ്പ്യാർ (82) നിര്യാതനായി. ഭാര്യ. ജയവല്ലി. മക്കൾ : സജിത, സജിനി (കേരള ബാങ്ക്, പൊഴുതന ), ജിഷ, സുനിത. മരുമക്കൾ : ബാലകൃഷ്ണൻ (തിരുനെല്ലി, പഞ്ചായത്ത് പ്രസിഡന്റ്‌ ), സുരേഷ്, രാജേഷ്, സജേഷ്.

സംസ്കാരം ഇന്ന് (വ്യാഴം) ഏഴു മണിക്ക് വീട്ടുവളപ്പിൽ .

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *