‘പാർലമെന്റ് തെരഞ്ഞെടുപ്പ് കേരളം എങ്ങോട്ട്’ പുസ്തകത്തിന്റെ കവർ പേജ് പ്രകാശനം ചെയ്തു
ബത്തേരി : 2024 പാർലമെന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരളത്തിലെ മുഴുവൻ ലോക സഭ മണ്ഡലങ്ങളുടെയും തെരഞ്ഞെടുപ്പ് ചരിത്രങ്ങൾ വിശകലനം ചെയ്യുന്ന ടി കെ മുസ്തഫ വയനാടിന്റെ ‘പാർലമെന്റ് തെരഞ്ഞെടുപ്പ് കേരളം എങ്ങോട്ട്’എന്ന പുസ്തകത്തിന്റെ കവർ പേജ് പ്രകാശനം ചെയ്തു.
കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് മെമ്പർ പി എം ഷബീർ അലി ബബിത അഗസ്റ്റിന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്.
പി പ്രഭാകരൻ നായർ, എഴുത്തുകാരി ഷീബ പത്മനാഭൻ എന്നിവരും ബത്തേരി പ്രസ്സ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു





Leave a Reply