പടിഞ്ഞാറത്തറ:രാജസ്ഥാനിൽ വെച്ച് നടക്കുന്ന ദേശീയ ജൂനിയർ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിന് യാത്രയയപ്പ് നൽകി . സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡണ്ട് സലീം കടവൻ ഉദ്ഘാടനം ചെയ്തചടങ്ങിൽ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് റഹീസ് ചക്കര ,സാജിദ് എൻസി, കെന്‍സി ജോൺസൺ, നവാസ് ടി ,സുധീഷ്എന്നിവർ പങ്കെടുത്തു.
Leave a Reply