News Wayanad എടപ്പെട്ടിയിൽ ആക്രി സംഭരണ കേന്ദ്രത്തിന് തീവച്ച കേസ് : പ്രതി അറസ്റ്റിൽ January 18, 2024 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ : എടപ്പെട്ടിയിൽ തൊണ്ടിയിൽ അബ്ദുൽ നാസറിൻ്റെ ആക്രിക്കട കത്തിച്ച കേസിൽ പ്രതി അറസ്റ്റിലായി. എമിലി ചീനിക്കോട് വീട്ടിൽ സുജിത്ത് ലാൽ (37) ആണ് അറസ്റ്റിലായത്.സ്ഥാപനത്തിലെ ജീവനക്കാരുമായി ഉള്ള വ്യക്തി വൈരാഗ്യമാണ് തീവയ്ക്കാൻ കാരണം. Post navigation Previous: സംസ്ഥാന സ്കൂൾ ഗെയിംസിൽ പവർ ലിഫ്റ്റിൽ വെങ്കല മെഡൽ നേടി അനിൽഡ. കെ. ഷജിൽ.Next: ഷാഹുൽ മുർതളാ (റ) ദഅവ കോളേജ് രണ്ടാം വാർഷികമഹാ സമ്മേളനം സംഘടിപ്പിച്ചു Also read News Wayanad കിണറ്റിൽ വീണ ആടിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി November 14, 2026 0 News Wayanad വ്യാപാരി വ്യവസായി സഹകരണ സംഘം കെട്ടിട മാറ്റം: ദുഷ്പ്രചരണങ്ങൾ അടിസ്ഥാനരഹിതമെന്ന് ഭരണസമിതി November 14, 2026 0 News Wayanad സ്നേഹസ്പർശവുമായി ‘ചിറക് 26’; എമ്മാവൂസ് വില്ലയിൽ ശിശുദിനം ആഘോഷമാക്കി. November 14, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply