May 10, 2026

ആറാമത് ഖേലോ ഇന്ത്യ അണ്ടർ 18 യൂത്ത് ഗെയിംസ് :കളരിപ്പയറ്റ് ഹൈ കിക്കിൽ ആൽഫിയ സാബുവിന് വെള്ളി      

0
20240130 115333
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ വെച്ച് നടന്ന ആറാമത് ഖേലോ ഇന്ത്യ അണ്ടർ 18 യൂത്ത് ഗെയിംസിൽ കളരിപ്പയറ്റ് ഹൈ കിക്കിൽ നടവയൽ സ്വദേശിനി ആൽഫിയ സാബു ദേശീയ തലത്തിൽ വെള്ളി മെഡൽ നേടി.നടവയൽ സെൻ്റ് തോമസ് ഹൈസ്കൂൾ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്. നടവയൽ ജി.ജി. കളരിയിലെ ജോസ് കുട്ടികൃഷ്ണൻ എന്നിവരാണ് പരിശീലകർ. കഴിഞ്ഞ വർഷം ദേശീയ കളരിപ്പയറ്റ് ഹൈകിക്കിൽ ദേശീയ ചാമ്പ്യൻ ആയിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news