May 3, 2026

സൗജന്യ മെഡിക്കൽ ഹെൽപ് ഡെസ്ക് ആരംഭിച്ചു

0
20240206 102341
By ന്യൂസ് വയനാട് ബ്യൂറോ

 

കമ്പളക്കാട് :ലൂർദ്‌മാതാ ദേവാലയത്തിലെ തിരുനാളിനോട് അനുബന്ധിച്ച് ഒന്നാംമെയിൽ പ്രവർത്തിക്കുന്ന റിഡംഷൻ പോളി ക്ലിനിക്കിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ഹെൽപ് ഡെസ്ക്ക് പള്ളിയിൽ ആരംഭിച്ചു .ബ്ലഡ് പ്രഷര് ,ഷുഗർ ചെക്കപ്പ് ,ഫസ്റ്റ് എയിഡ് സർവീസസ് ,അടിയന്തിര ഘട്ടങ്ങളിലെ ഡോക്ടർ സേവനം എന്നിവ ക്യാമ്പിൽ ലഭ്യമാണ് .സൗജന്യ ക്യാമ്പ് ഫെബ് 18 വരെ ഉണ്ടാവുമെന്ന് സ്ഥാപന മേധാവി ഡോ .അഭിനന്ദ് ,മാനേജർ അഹദ് പള്ളിയത്ത് , ലിഖിൽ പച്ചിലക്കാട് , അജുൽ കോട്ടത്തറ എന്നിവർ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *