May 3, 2026

ജലച്ചായ നിർമാണ ശിൽപശാല സംഘടിപ്പിച്ചു

0
Img 20240206 112949
By ന്യൂസ് വയനാട് ബ്യൂറോ

 

തരിയോട്: ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ നടപ്പാക്കി വരുന്ന പഠന പരിപോഷണ പരിപാടിയുടെ ഭാഗമായി കുട്ടികൾക്ക് സംഘടിപ്പിച്ച ജലച്ചായ നിർമാണ ശിൽപശാല വാർഡ് മെംബർ വിജയൻ തോട്ടുങ്കൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻ്റ് കെ.എ. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ഉഷ കുനിയിൽ, എൻ.ടി.രാജീവൻ, നിഷ ആൻ ജോയ്, ചാക്കോ കാഞ്ഞിരക്കുളം, ബെന്നി തെക്കുംപുറം, ഡെൽസി മെൻഡോസ എന്നിവർ പ്രസംഗിച്ചു. റിട്ട. ചിത്രകലാധ്യാപകൻ സണ്ണി മാനന്തവാടി ക്ലാസുകൾക്ക് നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *