May 10, 2026

മൈക്രോ ക്രെഡിറ്റ് പദ്ധതി ഉദ്ഘാടനം ചെയ്തു

0
20240208 162509
By ന്യൂസ് വയനാട് ബ്യൂറോ

 

മീനങ്ങാടി : കേരളസംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ്റെ നേതൃത്വത്തിൽ ശ്രീ സ്വാശ്രയത്വം, സംരംഭകത്വം, ശാക്തീകരണം എന്ന ലക്ഷ്യവുമായി മൈക്രോ ക്രെഡിറ്റ് പദ്ധതിയുടെ ഉദ്ഘാടനം പിൻനോക്ക വിഭാഗ വികസന കോർപ്പറേഷൻ അധികൃതർ കെ. പ്രസാദ് നിർവഹിച്ചു. ജിസ്ര മുനീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ മാനേജർ ക്ലീറ്റസ് ഡി സിൽവ പദ്ധതി വിശദീകരണം നടത്തി .ജലജ സജി, കെ.ബി. ഷോബി, ജസീ സെബാസ്റ്റ്യൻ, സുധ നടരാജൻ, ഡി. തദയൂസ് എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *