June 15, 2026

പച്ചക്കറിതൈകളുടെ ഗ്രാഫ്റ്റിംഗിൽ പ്രവൃത്തി പരിചയ പരിശീലനം

0
Img 20240308 162314
By ന്യൂസ് വയനാട് ബ്യൂറോ

 

 

കണിയാമ്പറ്റ : കേരള സംസ്ഥാന കാർഷിക യന്ത്രവത്കരണ മിഷന്റെ ആഭിമുഖ്യത്തിൽ കൃഷിവകുപ്പിൻ്റെ സഹായത്തോടെ പച്ചക്കറിതൈകളുടെ ഗ്രാഫ്റ്റിംഗിൽ പ്രവൃത്തി പരിചയ പരിശീലനംകണിയാമ്പറ്റ കാർഷിക സേവന കേന്ദ്ര വയനാട് ജില്ലയിലെ കാർഷിക സേവന കേന്ദ്രത്തിൽ തുടങ്ങി. കാർഷിക കർമ്മ സേനകളിൽ നിന്നും തിരഞ്ഞെടുത്ത പരിശീലനാർത്ഥികൾക്കാണ് പരിശീലനം നൽകുന്നത്.

ജില്ലയിൽ നിന്ന് 17 പരിശീലനാർത്ഥികൾ പങ്കെടുക്കുന്നുണ്ട്. തിരഞ്ഞെടുത്ത സേവനദായകരെ ഗ്രാഫ്റ്റിംഗിൽ നൈപുണ്യ പരിശീലനം നൽകി അതാത് ജില്ലകൾക്ക് വേണ്ടി പ്രാപ്തരാക്കുകയാണ് ലക്ഷ്യമിടുന്നത്. മിഷൻ സി. ഇ. ഒ. ഡോ.യു. ജയകുമാരൻ്റെ നേതൃത്വത്തിൽ പ്രോജക്ട് അഗ്രിക്കൾച്ചർ എൻജിനീയർമാരാണ് ട്രെയിനിങ് നടത്തുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *