June 16, 2026

പൊതു ഗതഗതമാണ് കൂടുതൽ സുരക്ഷിതം; ഫേസ്ബുക്ക് കുറിപ്പുമായി എം.വി.ഡി 

0
20240312 165817
By ന്യൂസ് വയനാട് ബ്യൂറോ

 

തിരുവനന്തപുരം: അപകടം നമ്മേ തേടി എത്തുന്നത് ടോസ് ഇട്ടല്ല എന്ന് എംവിഡി. നമ്മുടെ ഓരോ തീരുമാനങ്ങളുടെയും പിന്നാലെയാണ് അപകടം തേടിയെത്തുന്നതെന്നു മോട്ടോർ വകുപ്പ് പറയുന്നു. ഓരോ ചെറിയ അശ്രദ്ധയും വലിയ അപകടങ്ങളിലേക്ക് തള്ളി വിടുമെന്നും എംവിഡി മുന്നറിയിപ്പ് നൽകുന്നു.

 

 

കേരള മോട്ടോർ വകുപ്പിന്റെ ഫേസ്ബുക് കുറുപ്പിന്റെ പൂർണ രൂപമിങ്ങനെ:

 

അപകടം നമ്മെ തേടി വരുന്നത് ടോസ് ഇട്ടല്ല. നമ്മൾ എടുത്ത തീരുമാനങ്ങളെ തേടിയാണ്. ഓരോ ചെറിയ അശ്രദ്ധയും ഉപേക്ഷകളും അപകടങ്ങളിലേക്ക് ഉള്ള ടിക്കറ്റുകൾ ആണ്.

 

മോട്ടോർ സൈക്കിളുകളിൽ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ നമ്മുക്ക് സ്വയം സാധ്യമല്ല എന്ന് നമ്മുക്ക് തോന്നുന്നു എങ്കിൽ പൊതുഗതാഗത സംവിധാനങ്ങളിലേക്ക് ചേക്കേറുക തന്നെ വേണം.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *