June 16, 2026

രഞ്ജിത്ത് മുതുപ്ലാക്കൽ ചെറുപുഷ്പ മിഷൻലീഗ് സംസ്ഥാന പ്രസിഡന്റ്

0
Img 20240312 203623
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ചെറുപുഷ്പ മിഷൻലീഗ് സംസ്ഥാന പ്രസിഡന്റ് ആയി മാനന്തവാടി രൂപതയിലെ ചെറുകാട്ടൂർ ഇടവകാംഗം രഞ്ജിത്ത് മുതുപ്ലാക്കൽ തിരഞ്ഞെടുക്കപ്പെട്ടു. 6 വർഷം മാനന്തവാടി രൂപത പ്രസിഡൻ്റ്, 3 വർഷം രൂപത സെക്രട്ടറി, 3 വർഷം രൂപത ജനറൽ ഓർഗനൈസർ, 3 വർഷം മലബാർ റീജണൽ ഓർഗനൈസർ, നടവയൽ മേഖല ഭാരവാഹി, ചെറുകാട്ടൂർ ശാഖ ഭാരവാഹി എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്നു. നല്ലൊരു സംഘാടകൻ കൂടിയാണ് ചെറുപുഷ്പ മീഷൻലീഗ് സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട രഞ്ജിത്ത് മുതുപ്ലാക്കൽ. മേരിക്കുട്ടി, തോമസ് ദമ്പതികളുടെ മകനാണ്. ഭാര്യ ലിജി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *