News Wayanad Others ലോക്സഭാ തെരഞ്ഞെടുപ്പ് തിയതി നാളെയറിയാം: എല്ലാവരും ഉറ്റുനോക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് March 15, 2024 0 By ന്യൂസ് വയനാട് ബ്യൂറോ ന്യൂഡൽഹി : 2024 ലോകസഭാ, സംസ്ഥാന നിയമനിർമ്മാണ സഭയിലേക്കുമുള്ള തിരഞ്ഞെടുപ്പുകളുടെ ഷെഡ്യൂൾ പ്രഖ്യാപിക്കാൻ ഇലക്ഷൻ കമ്മീഷൻ പ്രസ് കോൺഫ്രൻസ് വിളിച്ചു ചേർക്കും. 2024 മാർച്ച് 12ന് 3 മണിക്ക് ന്യൂഡൽഹി പ്ലീനറി ഹാൾ, വി ഗ്യാൻ ഭവനിൽ വെച്ചാണ് നടത്തപ്പെടുക. Post navigation Previous: റബ്ബർ കയറ്റുമതിയിലും നിർണ്ണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ: ഒരു കിലോ റബ്ബറിന് 5 രൂപ ഇൻസെന്റീവ്Next: ലോക്സഭാ തെരഞ്ഞെടുപ്പ്; മുന്നൊരുക്കങ്ങളുമായി കോൺഗ്രസ് Also read News Wayanad മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസ്; ഗീതാനന്ദൻ അടക്കം 56 പ്രതികളെയും വെറുതെവിട്ടു July 31, 2026 0 News Wayanad മേപ്പാടിയിൽ വളർത്തുനായയെ വന്യജീവി ആക്രമിച്ച് കൊന്നു July 31, 2026 0 News Wayanad വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേനയ്ക്ക് ഇനി പുതിയ വാഹനം July 31, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply