News Wayanad Others ലോക്സഭാ തെരഞ്ഞെടുപ്പ് തിയതി നാളെയറിയാം: എല്ലാവരും ഉറ്റുനോക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് March 15, 2024 0 By ന്യൂസ് വയനാട് ബ്യൂറോ ന്യൂഡൽഹി : 2024 ലോകസഭാ, സംസ്ഥാന നിയമനിർമ്മാണ സഭയിലേക്കുമുള്ള തിരഞ്ഞെടുപ്പുകളുടെ ഷെഡ്യൂൾ പ്രഖ്യാപിക്കാൻ ഇലക്ഷൻ കമ്മീഷൻ പ്രസ് കോൺഫ്രൻസ് വിളിച്ചു ചേർക്കും. 2024 മാർച്ച് 12ന് 3 മണിക്ക് ന്യൂഡൽഹി പ്ലീനറി ഹാൾ, വി ഗ്യാൻ ഭവനിൽ വെച്ചാണ് നടത്തപ്പെടുക. Post navigation Previous: റബ്ബർ കയറ്റുമതിയിലും നിർണ്ണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ: ഒരു കിലോ റബ്ബറിന് 5 രൂപ ഇൻസെന്റീവ്Next: ലോക്സഭാ തെരഞ്ഞെടുപ്പ്; മുന്നൊരുക്കങ്ങളുമായി കോൺഗ്രസ് Also read News Wayanad ‘ബാല്യം അമൂല്യം’ ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു October 3, 2026 0 News Wayanad തെരഞ്ഞെടുപ്പിന് ഓടിയ വാഹനങ്ങളുടെ കുടിശ്ശിക തുക അനുവദിച്ച് ധനവകുപ്പ് October 3, 2026 0 News Wayanad പി.ടി.എച്ച് നൈറ്റ് എമർജൻസി പാലിയേറ്റീവ് കെയർ രണ്ടാം വാർഷികാഘോഷം സംഘടിപ്പിച്ചു October 3, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply