May 11, 2026

ആബുലൻസും ട്രാവലറും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക് 

0
20240316 122351
By ന്യൂസ് വയനാട് ബ്യൂറോ

 

അടിവാരം: കോഴിക്കോട് പുതുപ്പാടി പഞ്ചായത്ത് ബസാറിൽ ആബുലൻസും ട്രാവലറും കൂട്ടിയിടിച്ച് 8 പേർക്ക് പരുക്കേറ്റതായി പ്രാഥമിക വിവരം. ബത്തേരിയിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന ആമ്പുലൻസും എതിരെ വയനാട്ടിലേക്ക് പോവുകയായിരുന്ന ട്രാവലറുമാണ് കുട്ടിയിടിച്ചത്. രാവിലെ 7. 45 ഓടെയായിരുന്നു അപകടം. ആബുലൻസിൽ ഉണ്ടായിരുന്നവരുടെ പരിക്ക് സാരമുള്ളതാണ് എന്നാണ് വിവരം. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മേപ്പാടി വിംസ് ഹോസ്പിറ്റലിലേക്കും മാറ്റി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *