May 11, 2026

എൽ.ഡി.എഫ് ബൂത്ത്‌ തല കൺവെൻഷനുകൾ ആരംഭിച്ചു

0
Img 20240317 165327
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: വയനാട് ലോക്സഭ എൽ.ഡി.എഫ് സ്ഥാനാർഥി ആനി രാജയെ വിജയിപ്പിക്കുവാൻ വേണ്ടി

എൽ.ഡി.എഫ് നേതൃത്വത്തിൽ ബൂത്ത്‌ തല കൺവെൻഷനുകൾ ആരംഭിച്ചു.

വെള്ളമുണ്ട 122 ആം ബൂത്ത്‌

കൺവെൻഷൻ

ജനതാദൾ എസ് ദേശീയ സെക്രട്ടറി ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.

തോമസ് പി.എ അധ്യക്ഷത വഹിച്ചു.

മുതിർന്ന സി.പി.ഐ.എം നേതാവ് പി.ജെ ആന്റണി

മുഖ്യപ്രഭാഷണം നടത്തി.

സി.വി മജീദ്,പുത്തൂർ ഉമ്മർ, റഷീദ് ചെങ്ങൻ, നിസാർ കെ.പി, ജയ്സിലി കെ, രജിത ഉണ്ണികൃഷ്ണൻ

തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *