June 16, 2026

അംശദായം സ്വീകരിക്കുന്നതല്ല

0
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കേരള ഷോപ്പ്‌സ് ആന്‍ഡ് കൊമേഴ്‌ഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ള തൊഴിലുടമകള്‍, സ്വയം തൊഴില്‍ ചെയ്യുന്ന തൊഴിലാളികള്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് വഴി അടക്കുന്ന അംശദായം ഇനി മുതല്‍ സ്വീകരിക്കുന്നതല്ലെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 04936206878, 9037765560, 8156886339.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *