July 9, 2026

മാർച്ച് 24 ന് നെന്മേനി പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തിക്കും  

0
By ന്യൂസ് വയനാട് ബ്യൂറോ

നെന്മേനി: നെന്മേനി ഗ്രാമ പഞ്ചായത്ത് ഓഫീസ് ഊര്‍ജ്ജിത നികുതി സമാഹരണത്തിന്റെ ഭാഗമായി മാര്‍ച്ച് 24 ന് തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *