May 11, 2026

കാലിക്കറ്റ് യൂണിവേഴ്സിറ്റി റോളർ സ്കേറ്റിങ്ങ് ചാമ്പ്യൻഷിപ്പ്: ഹാട്രിക്ക് വെള്ളി നേടി ഗോകുൽ മനോജ്

0
Img 20240324 151422
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: തൃശ്ശൂർ സഹൃദയ കോളേജിൽ വെച്ച് നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി റോളർ സ്കേറ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജിലെ മൂന്നാം വർഷ ബി.എസ്.സി ഫിസിക്‌സ് വിദ്യാർത്ഥിയായ ഗോകുൽ മനോജ് ഹാട്രിക്ക് വെള്ളി മെഡൽ കരസ്ഥമാക്കി. 1000 മീറ്റർ റിങ്ക് ക്വാഡ്, 500 മീറ്റർ റിങ്ക് ക്വാ ഡ്, 10000 മീറ്റർ റോഡ് റെയ്‌സ് വിഭാഗങ്ങളിലാണ് വെള്ളി കരസ്ഥ മാക്കിയത്. പൂതാടി പഞ്ചായത്തിലെ താഴമുണ്ട സ്വദേശിയാണ് ഗോകുൽ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *