June 11, 2026

സിദ്ധാർത്ഥൻ കേസ്: വൈസ് ചാൻസലറുടെ പ്രൈവറ്റ് സെക്രട്ടറിയെയും സ്ഥാനത്ത് നിന്നും നീക്കി 

0
Img 20240331 115656ksk4wh7
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥതല അച്ചടക്ക നടപടിയുമായി വൈസ് ചാൻസലർ ഡോ. കെ.എസ്. അനില്‍. വൈസ് ചാൻസലറുടെ പ്രൈവറ്റ് സെക്രട്ടറി കെ. ഷീബയെയും മറ്റ് നാലു പേരെയുമാണ് തല്‍സ്ഥാനത്ത് നിന്ന് നീക്കിയത്.

ഇത് വിവാദമായതോടെ രണ്ട് സീനിയർ വിദ്യാർഥികളെ വീണ്ടും സസ്പെൻഡ് ചെയ്യുകയാണ് ചെയ്തത്. ഇതിന് ശേഷമാണ് വിദ്യാർഥികളെ കുറ്റമുക്തരാക്കാൻ ഒത്താശ ചെയ്ത ഷീബയെയും മറ്റ് ഉദ്യോഗസ്ഥരെയും ചുമതലയില്‍ നീക്കി ഉത്തരവിറക്കിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *